Tuesday 1 August 2017

വിദ്യാരംഗം സാഹിത്യശില്പശാല




സർ ,

          2017 -18    ലെ വിദ്യാരംഗം സാഹിത്യശില്പശാല  2017  ആഗസ്ത് 14  ന്  (തിങ്കൾ ) തടി ക്കടവ്  ഗവണ്മെന്റ് ഹൈസ്ക്കൂളിൽ നടക്കുന്നു. ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങൾ  തന്നിരിക്കുന്ന എക്സൽ  ഫോർമാറ്റിൽ (മാറ്റം വരുത്താതെ ) ചേർത്ത് 05/07/2017  ബുധൻ   5 മണിക്കകം ഇതേ മെയിലിൽ അയച്ചു തരേണ്ടതാണ് . ഫോർമാറ്റിന്റെ ഒരു കോപ്പി സഹിതം ചുമതലയുള്ള അദ്ധ്യാപകർ കുട്ടികളോടൊപ്പം  രാവിലെ 10  മണിക്ക് മുമ്പായി തടിക്കടവിൽ എത്തി രജിസ്‌ട്രേഷൻ നടത്തണം .  രജിസ്‌ട്രേഷൻ ഫീസ് അടച്ചിട്ടില്ലാത്ത  വിദ്യാലയങ്ങൾ  (ഹൈസ്ക്കൂൾ -300 ,യു.പി .സ്ക്കൂൾ 200 , എൽ പി  100 ) ശില്പശാല  നടക്കുന്ന ദിവസം  രാവിലെ 10 മണിക്ക് തന്നെ കൗണ്ടറിൽ  ഏല്പിക്കേണ്ടതാണ് .

                                    ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 

No comments:

Post a Comment