Sunday 17 September 2017

എഫ്.ടി.ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്കുള്ള പ്രൊമോഷൻ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് 
           
                2017-18 അധ്യയന വർഷം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിൽ നിന്നും ,ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള താൽക്കാലിക മുൻഗണനാ പട്ടിക താഴെ ചേർക്കുന്നു .താൽക്കാലിക മുൻഗണനാ പട്ടികയിൽ ആക്ഷേപങ്ങളോ,പരാതികളോ ഉണ്ടെങ്കിൽ 19-09-2017 ന് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്

വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി ഉത്തരവ്‌ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സീനിയോറിറ്റി ലിസ്റ്റ് കാണുന്നതിനായി പേജുകളിൽ  ക്ലിക്ക് ചെയ്യുക
1.PAGE-1
2.PAGE-2
3.PAGE-3
          എച്ച്.എസ്.എ പ്രൊമോഷൻ താൽക്കാലിക മുൻഗണനാ പട്ടിക 
               
                2017 -18 അധ്യയന വർഷം ഹൈസ്കൂൾ അസിസ്റ്റന്റ് ഭാഷാവിഷയങ്ങളിൽ പ്രൊമോഷൻ ലഭിക്കുവാനുള്ള താൽക്കാലിക മുൻഗണനാ ലിസ്റ്റ് താഴെ ചേർക്കുന്നു.താൽക്കാലിക മുൻഗണനാ പട്ടികയിൽ ആക്ഷേപങ്ങളോ,പരാതികളോ ഉണ്ടെങ്കിൽ 19-09-2017 ന് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സീനിയോറിറ്റി  ലിസ്റ്റ് കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന പേജുകളിൽ ക്ലിക്ക് ചെയ്യുക

1.പേജ്-1 
2.പേജ്-2  
3.പേജ്-3 
4.പേജ്-4  
5.പേജ്-5 
6.പേജ്-6  
7.പേജ്-7https://drive.google.com/file/d/0Bw-ibZApu-PySUFYSk45UWY4LVU/view?usp=sharing

Wednesday 13 September 2017

ഗവ.എൽ.പി / യു .പി.സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം 

                   ഗവ.എൽ.പി./ യു.പി.സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം 14/ 09 / 17 ന് 3 മണിക്ക് ആർ.ടി.ഒ ഹാളിൽ വച്ച് ചേരുന്നു.കേഡർ സ്ട്രെങ്ത് നിർണ്ണയിക്കുന്നത് സംബന്ധിച്ച  പ്രധാനപ്പെട്ട പ്രഫോർമകൾ വിതരണം ചെയ്യുന്നതിനും , ആയത് പൂരിപ്പിക്കേണ്ടത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനുമാണ് മീറ്റിങ്  ചേരുന്നത് .

                                                                                          (ഒപ്പ് )
                                                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                              തളിപ്പറമ്പ നോർത്ത്