NOON MEAL

              ഉപജില്ലയിലെ  എല്ലാ വിദ്യാലയങ്ങളിലും പോഷകസമൃദ്ധമായ  , രാസകീടനാശിനീ വിമുക്തമായ  ഉച്ചഭക്ഷണം പരമാവധി വൃത്തിയായി വിതരണം ചെയ്യുന്നു എന്നുറപ്പാക്കണം .ചുരുങ്ങിയത്  ഒരു ഒഴിച്ചു  കറിയും ഒരു വറവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമല്ലോ ? ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ  , ജില്ലാ വിദ്യാഭ്യാസ ഓഫീസർ , തദ്ദേശഭരണകർത്താക്കൾ തുടങ്ങിയവർ  ഏതു ദിവസവും നമ്മുടെ  സ്ക്കുളിലെത്തുമെന്നു പ്രതീക്ഷിക്കുക .  

No comments:

Post a Comment