ഗവ.എൽ.പി / യു .പി.സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം
ഗവ.എൽ.പി./ യു.പി.സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം 14/ 09 / 17 ന് 3 മണിക്ക് ആർ.ടി.ഒ ഹാളിൽ വച്ച് ചേരുന്നു.കേഡർ സ്ട്രെങ്ത് നിർണ്ണയിക്കുന്നത് സംബന്ധിച്ച പ്രധാനപ്പെട്ട പ്രഫോർമകൾ വിതരണം ചെയ്യുന്നതിനും , ആയത് പൂരിപ്പിക്കേണ്ടത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനുമാണ് മീറ്റിങ് ചേരുന്നത് .
(ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ നോർത്ത്

No comments:
Post a Comment