അറിയിപ്പ്
മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും ,വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ,2014 ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ ഒന്നാം ഗഡു കെ.എ.എസ്.ഇ .പി.എഫ് അക്കൗണ്ടിൽ ലയിപ്പിച്ച ഷെഡ്യുളിൻറെ ഒരു പകർപ്പ് എ.പി.എഫ്.ഒ കണ്ണൂരിന് സമർപ്പിക്കുന്നതിനായി ഉടൻ തന്നെ ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .ഷെഡ്യുളിൻറെ മുകളിൽ ഒന്നാം ഗഡു കുടിശ്ശിക അനുവദിച്ച ഗവ.ഉത്തരവ് നമ്പറും ,തീയതിയും ,ബിൽ പാസ്സായ തീയതിയും നിർബന്ധമായും ചേർക്കേണ്ടതാണ്
(ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ് നോർത്ത്