Saturday, 24 March 2018
Wednesday, 1 November 2017
2017-18 വർഷത്തിൽ ഹൈസ്കൂൾ ഭാഷാധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ്
കണ്ണൂർ ജില്ലയിൽ 2017-18 വർഷത്തിൽ ഹൈസ്കൂൾ ഭാഷാധ്യാപകരായി പ്രൊമോഷൻ ലഭിക്കാൻ അർഹതയുള്ള പ്രൈമറി അധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട് .പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ് നോർത്ത്

Thursday, 19 October 2017
അറിയിപ്പ്
മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും ,വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും ,2014 ശമ്പള പരിഷ്ക്കരണ കുടിശ്ശികയുടെ ഒന്നാം ഗഡു കെ.എ.എസ്.ഇ .പി.എഫ് അക്കൗണ്ടിൽ ലയിപ്പിച്ച ഷെഡ്യുളിൻറെ ഒരു പകർപ്പ് എ.പി.എഫ്.ഒ കണ്ണൂരിന് സമർപ്പിക്കുന്നതിനായി ഉടൻ തന്നെ ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .ഷെഡ്യുളിൻറെ മുകളിൽ ഒന്നാം ഗഡു കുടിശ്ശിക അനുവദിച്ച ഗവ.ഉത്തരവ് നമ്പറും ,തീയതിയും ,ബിൽ പാസ്സായ തീയതിയും നിർബന്ധമായും ചേർക്കേണ്ടതാണ്
(ഒപ്പ് )

Sunday, 17 September 2017
എഫ്.ടി.ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്കുള്ള പ്രൊമോഷൻ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്
2017-18 അധ്യയന വർഷം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിൽ നിന്നും ,ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള താൽക്കാലിക മുൻഗണനാ പട്ടിക താഴെ ചേർക്കുന്നു .താൽക്കാലിക മുൻഗണനാ പട്ടികയിൽ ആക്ഷേപങ്ങളോ,പരാതികളോ ഉണ്ടെങ്കിൽ 19-09-2017 ന് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്
വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സീനിയോറിറ്റി ലിസ്റ്റ് കാണുന്നതിനായി പേജുകളിൽ ക്ലിക്ക് ചെയ്യുക
1.PAGE-1
2.PAGE-2
3.PAGE-3

എച്ച്.എസ്.എ പ്രൊമോഷൻ താൽക്കാലിക മുൻഗണനാ പട്ടിക
2017 -18 അധ്യയന വർഷം ഹൈസ്കൂൾ അസിസ്റ്റന്റ് ഭാഷാവിഷയങ്ങളിൽ പ്രൊമോഷൻ ലഭിക്കുവാനുള്ള താൽക്കാലിക മുൻഗണനാ ലിസ്റ്റ് താഴെ ചേർക്കുന്നു.താൽക്കാലിക മുൻഗണനാ പട്ടികയിൽ ആക്ഷേപങ്ങളോ,പരാതികളോ ഉണ്ടെങ്കിൽ 19-09-2017 ന് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സീനിയോറിറ്റി ലിസ്റ്റ് കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന പേജുകളിൽ ക്ലിക്ക് ചെയ്യുക
1.പേജ്-1
2.പേജ്-2
3.പേജ്-3
4.പേജ്-4
5.പേജ്-5
6.പേജ്-6
7.പേജ്-7https://drive.google.com/file/d/0Bw-ibZApu-PySUFYSk45UWY4LVU/view?usp=sharing

Wednesday, 13 September 2017
ഗവ.എൽ.പി / യു .പി.സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം
ഗവ.എൽ.പി./ യു.പി.സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം 14/ 09 / 17 ന് 3 മണിക്ക് ആർ.ടി.ഒ ഹാളിൽ വച്ച് ചേരുന്നു.കേഡർ സ്ട്രെങ്ത് നിർണ്ണയിക്കുന്നത് സംബന്ധിച്ച പ്രധാനപ്പെട്ട പ്രഫോർമകൾ വിതരണം ചെയ്യുന്നതിനും , ആയത് പൂരിപ്പിക്കേണ്ടത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനുമാണ് മീറ്റിങ് ചേരുന്നത് .
(ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ നോർത്ത്

Saturday, 26 August 2017
എച്ച് .എസ്.എ പ്രമോഷൻ
ഏച്ച് ഏസ്എ കോര്‍ സബ്ജക്റ്റ് വിഷയങ്ങളില്‍ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള
അധ്യാപകരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് താഴെ ചേർക്കുന്നു .പ്രധാനാധ്യാപകർ ലിസ്റ്റ് മുഴുവൻ പ്രൈമറി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും ,ആക്ഷേപങ്ങൾ ഉള്ള പക്ഷം ആയത് 29-08-2017 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതുമാണ്
വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സീനിയോറിറ്റി ലിസ്റ്റ് കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
( ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ നോർത്ത്
Subscribe to:
Posts (Atom)
-
2017-18 വർഷത്തിൽ ഹൈസ്കൂൾ ഭാഷാധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് കണ്ണൂർ ജി...
-
അറിയിപ്പ് മുഴുവൻ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും ,വിദ്യാലയത്തിലെ മുഴുവൻ അധ്യാപക...