എച്ച് .എസ്.എ പ്രമോഷൻ
ഏച്ച് ഏസ്എ കോര്‍ സബ്ജക്റ്റ് വിഷയങ്ങളില്‍ നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള
അധ്യാപകരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് താഴെ ചേർക്കുന്നു .പ്രധാനാധ്യാപകർ ലിസ്റ്റ് മുഴുവൻ പ്രൈമറി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും ,ആക്ഷേപങ്ങൾ ഉള്ള പക്ഷം ആയത് 29-08-2017 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതുമാണ്
വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സീനിയോറിറ്റി ലിസ്റ്റ് കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
( ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ നോർത്ത്
No comments:
Post a Comment