അദ്ധ്യാപക പരിശീലകരാകാം
സർ ,
" ഉള്ളിൽ ഗൃഹീ തമൊരുവന്നു മിടുക്കു കുടും
ഓതിക്കൊടു ക്കുവതിലന്യനതീവ ദക്ഷൻ "......................
" കഴിവുള്ളവന്റെ പിൻമാറ്റം , സമൂഹത്തിന്റെ സമൂലനാശത്തിലേയ്ക്കായിരിക്കും ".........
തളി പ്പറമ്പ് വടക്ക് ഉപജില്ലയിൽ 2017 - 18 വർഷം വിവിധ വിഷയങ്ങളിൽ പരിശീലകരാകാൻ കഴിവും താല്പര്യവുമുള്ള അദ്ധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു .ജൂൺ 27 നകം ഇ മെയിലിൽ അയയ്ക്കുക (aeotpban2017 @@gmail .com ). എ ഇ ഒ
No comments:
Post a Comment