അറിയിപ്പ്
തളിപ്പറമ്പ് ബി ഇ.എം എൽ പി സ്ക്കൂളിൽ , 2017 ജൂലായ് 12 ബുധനാഴ്ച നടത്താനിരുന്ന ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർമാർ ഹയർ സെക്കന്ററി പ്രിൻസിപ്പാൾമാർ , അധ്യാപക സംഘടനാ നേതാക്കൾ , ക്ലബ്ബ് സെക്രട്ടറിമാർ എന്നിവരുടെ സംയുക്തയോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് .
എ ഇ ഒ
No comments:
Post a Comment