പുറത്തെഴുത്ത് നം .ബി / 4142 / 2017
സർക്കുലറിന്റെ പകർപ്പ് അറിവിലേക്കും,തുടർനടപടികൾക്കുമായി നൽകുന്നു .ഹൈസ്കൂൾ (കോർവിഷയം ),ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകരായി ഉദ്യോഗക്കയറ്റത്തിന് 31 -03 -2017 വരെ യോഗ്യത നേടിയിട്ടുള്ള പ്രൈമറി/ ഭാഷാ/ സ്പെഷ്യലിസ്ററ് അധ്യാപകരുടെ മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . ബന്ധപ്പെട്ട പ്രധാനാധ്യാപകർ ,സർക്കുലർ മുഴുവൻ പ്രൈമറി അധ്യാപകരുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ടതും ,നിശ്ചിത മാതൃകയിലുള്ള അപേക്ഷ സേവനപുസ്തകം സഹിതം 22 -07 -2017 ന് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതുമാണ് .
തീ :- 16 -07 -2017
ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ് നോർത്ത്

No comments:
Post a Comment