തളിപ്പറമ്പ് വടക്ക് ഉപജില്ലാ ഗെയി൦സ് അസോസിയേഷൻ നിർവാഹകസമിതി യോഗം 26 / 07 / 17 ബുധനാഴ്ച ഉച്ചയ്ക്ക്ക് 02 മണിക്ക് തളിപ്പറമ്പ് ബി ഇ എം എൽ പി സ്ക്കൂളിൽ . സമിതിയംഗങ്ങൾ കൃത്യസമയത്തെത്തുന്നു എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തുക .
എ ഇ ഒ
No comments:
Post a Comment