സർക്കാർ സ്കൂളുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ
സർക്കാർ സ്കൂളുകളിൽ 21-08-2017 ന് നിലനിൽക്കുന്ന ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 22-08-2017ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .ഏതെങ്കിലും തസ്തികയിൽ സംരക്ഷിതാധ്യാപകർ പ്രവർത്തിച്ചുവരുന്നുണ്ടെങ്കിൽ ആയവയും ഒഴിവായി കണക്കാക്കി റിപ്പോർട്ട് ചെയ്യേണ്ടതാണ് .
പ്രഫോർമകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
(ഒപ്പ് )
സീനിയർ സൂപ്രണ്ട്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം
തളിപ്പറമ്പ് നോർത്ത്

No comments:
Post a Comment