വളരെ അടിയന്തിരം -ഹൈസ്കൂൾ ഭാഷാധ്യാപക ഉദ്യോഗക്കയറ്റം
സർക്കുലറിന്റെയും .പ്രഫോർമയുടെയും പകർപ്പ് അറിവിലേക്കും ,തുടർ നടപടികൾക്കുമായി നൽകുന്നു .ഹൈസ്കൂൾ ഭാഷാധ്യാപകരായി ഉദ്യോഗക്കയറ്റം നൽകുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 08-08-2017 ന് 5 മണിക്ക് മുമ്പായി സേവനപുസ്തകം സഹിതം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .
സർക്കുലർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രഫോർമ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
(ഒപ്പ് )
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
തളിപ്പറമ്പ് നോർത്ത്

No comments:
Post a Comment