Thursday 3 August 2017

വളരെ അടിയന്തിരം  -ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ഉദ്യോഗക്കയറ്റം 

                സർക്കുലറിന്റെയും .പ്രഫോർമയുടെയും  പകർപ്പ് അറിവിലേക്കും ,തുടർ നടപടികൾക്കുമായി നൽകുന്നു  .പാർട്ട് ടൈം ലാംഗ്വേജ് തസ്തികയിൽ നിന്ന് ഫുൾടൈം ജൂനിയർ ലാംഗ്വേജ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ  08-08-2017 ന് 5 മണിക്ക് മുമ്പായി സേവനപുസ്തകം സഹിതം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .

സർക്കുലർ കാണുന്നതിനായി ഇവിടെ ക്ലിക്ക്   ചെയ്യുക 

പ്രഫോർമ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്
 ചെയ്യുക 




                                                                                                (ഒപ്പ് )
                                                                    ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                                തളിപ്പറമ്പ് നോർത്ത്

No comments:

Post a Comment